Short story ചില സ്ത്രീകളുടെ മനസ്സും അതുപോലെയാണു, പെരുമഴ പെയ്യാൻ തയാറെടുക്കുന്ന അന്തരീക്ഷം പോലെ. തങ്ങളുടെ കണ്ണുകൾ നിറഞ്ഞു പെരുമഴ കണക്കെ പൊട്ടിയൊഴുകാൻ പോകുന്നതിനും ദിവസങ്ങൾക്കു മുൻപു തന്നെ, ചിലപ്പോൾ ആഴ്ചകൾക്കോ മാസങ്ങൾക്കോ മുൻപു തന്നെ അവരുടെ മനസ്സു അസ്വസ്ഥമായി തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കും. ആ പെരുമഴയും കാത്തു...All Rights Reserved