അവൻ അവളെ പുറത്തേക്ക് തള്ളി ബാൽകണിയുടെ വാതിൽ കൊട്ടിയടച്ചു..
Jiya: plz jungkook, വാതിൽ തുറക്ക്. എനിക്ക് പേടിയാ.jungkook.. please...😖😭.
അവൾ അലറി....
മഴ തകർത്തു പെയ്യുന്നു. കൂടെ ഇടിയുടെ മുഴക്കങ്ങളും.അവൾ കതകിൽ ആഞ്ഞ് മുട്ടി. കൈകൾ വിറക്കുന്നുണ്ട്..
പക്ഷേ അവൻ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ നേരെ ബെഡ്ഡിൽ പോയി കിടന്നു...
Jiya: ju-ng----pl-zz.... എനി-ക്ക്... 😭
Jia അവിടെ തളർന്നു വീണു. പതിയെ അവളുടെ കണ്ണുകളും അടഞ്ഞു...
𝑪𝒉𝒂𝒓𝒂𝒄𝒕𝒆𝒓𝒔....
❥𝐽𝐸𝑂𝑁 𝐽𝑈𝑁𝐺𝐾𝑂𝑂𝐾
❥𝐿𝐸𝐸 𝐽𝐼𝑌𝐴 ( 𝑌𝑂𝑈)
❥𝐾𝐼𝑀 𝐽𝐸𝑁𝑁𝐼𝐸
❥𝐾𝐼𝑀 𝑇𝐸𝐴𝐻𝑌𝑈𝑁𝐺
It's a Jk& yln malayalam BTS FF...