ഇത് ഒരു different Shipping ചെയ്യാം എന്നു കരുതി നിങ്ങൾക്ക് എത്ര മാത്രം ഇഷ്ടമാവും എന്ന് എനിക്ക് അറിയില്ല നിങ്ങളുടെ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം ......... ഇതിലെ കഥപാത്രങ്ങൾ എന്നും എൻ്റെ സൃഷ്ടി മാത്രമാണ് അതുമായി ഒരാൾക്കും ബന്ധമില്ല എങ്കിലും വല്ലത്തും തോന്നിയാൾ തികച്ചും യാദൃശ്ചികം മാത്രം 🙂 ഞാൻ എഴുത്തുന്നത് എൻ്റെ സന്തോഷത്തിനാണ് അവിടെ നിങ്ങളെ കൂടെ വേണമെന്ന് ഒരു ആഗ്രഹം തോനി കൂടെ നിക്കാൻ കഴിയുന്നവർക്ക് നിക്കാം ആരെയും നിർബന്ധിക്കുന്നില്ല🌿All Rights Reserved