ഒടുവിൽ അവന്റെ പ്രണയത ്തിന് മുമ്പിൽ അവൾ തോറ്റു പോയ്
അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു
അവൾ അവന്റെ നെറ്റിയിൽ ഒന്ന് മുത്തി അവന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് അവൾ പൊട്ടി കരഞ്ഞു
:i love you അജു...
ബാക്കി സ്റ്റോറിയിൽ 😁
#jikook
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതി യ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁