22 -25! [Malayalam]

22 -25! [Malayalam]

  • WpView
    Odsłon 80
  • WpVote
    Głosy 2
  • WpPart
    Części 3
WpMetadataReadW trakcie
WpMetadataNoticeOstatnia publikacja śr., kwi 17, 2024
WpInfo
Fikcja
Romans
നീണ്ട ഒരു നെടുനീർപ്പ് ഇട്ട് ഞാൻ എന്റെ chair ൽ ഇരുന്നു. പെട്ടന്നാണ് ഒരു ശബ്ദം ചെവിയിൽ തരാച്ചുകയറിയത്. ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. അവൾ എല്ലാരടത്തും ഒരുപോലെ ചിരിച്ചു സംസാരിച്ചു കയറിവന്നു. എത്രയോ ആൾക്കാരെ കണ്ടിട്ടുണ്ട് ആദ്യ കാഴ്ചയിൽ ഇത്രേം പോസിറ്റീവ് ആയിട്ടു ഒരു ഫീൽ ഒരിടത്തും നിന്ന് കിട്ടിയില്ല . എന്റടുത്തു എന്തോ സംസാരിക്കാൻ എന്ന പോലെ കൂടി അവൾ എന്റെ നേർക്കു തിരിഞ്ഞു വന്നു. .... എന്റെ ഹൃദയമിടിപ്പ് കൂടി.. ഞാൻ വിയർക്കാൻ തുടങ്ങി.. ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു ഫീൽ അറിഞ്ഞിട്ടില്ല . എന്ത് കൊണ്ടാകും ഇങ്ങനെ .. ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം സങ്കല്പികം മാത്രം..
Wszelkie Prawa Zastrzeżone
#3
dreams
WpChevronRight
Dołącz do największej społeczności pisarskiejOtrzymuj spersonalizowane rekomendacje dzieł, zapisuj ulubione dzieła w bibliotece oraz komentuj i głosuj, aby rozwijać swoją społeczność.
Illustration

To może też polubisz

  • OUR COMPLICATED LOVE STORY(Malayalam)
  • BOSS LADY
  •  𝙷𝚊𝚝𝚎 𝚈𝚘𝚞 𝙱𝚞𝚝 𝙸 𝙻𝚘𝚟𝚎 𝚈𝚘𝚞
  • കല്യാണി 🤤🔞
  •  ഉയിർ പാതി  അവൻ ♥️
  • പ്രാണനായവൻ  💐 completed
  • 🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞
  • Daddy 🔥
  •   BL  🍂  വേദ് നിഥാനിയേൽ 🍂 completed
  • ഒരിക്കൽ കൂടി  Completed

അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....

Więcej szczegółów
WpActionLinkWytyczne Treści