hey... stars....
njn Nandha.. a pysco writter 😁 entho never unexpected tiwist ente oru weakness aa
by the way
❤️𝗵𝗲𝗮𝗿𝘁 𝘀𝗮𝘆 𝗹 𝗮𝗺 𝗶𝗻 𝗹𝗼𝘃𝗲❤️
enn kadha bts ff ആണ്. ഇതിന് ഒറിജിനൽ version പ്രതിലിപിയിൽ ഉണ്ട് stars.
കഥയുടെ പേര്
ധ്രുവകൃതി
രചിതാവ്
Nandha' വാകപ്പെണ്ണ്🍁'
ഞൻ ഇതു bts ff ആകാൻ vicharichlla pinne അഭി
(Aarbhiamritha ) she falling love with him enna kadhayude writter
പറഞ്ഞ കാരണം ezhuthunnnu
ഒർജിനൽ ലും ff diffents ഉണ്ട്
താൽപ്പര്യം ഉണ്ടെകിൽ പ്രതിലിപ്പിയിൽ വായിക്കാം
നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Ships
Taekook,jikook, yoomin,sope, namjin ❤️💕
Love you all
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... "
Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!"
Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനുമായ ഒരു ഭർത്താവ് നിൽക്കുമ്പോൾ... ഞാൻ സമ്മതിക്കുവേലാ... "
Jeena"നിങ്ങടെ സമ്മതം ആർക്ക് വേണം... "
Evin"no... "
Jeena"yes... "
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙
എന്താ എങ്ങനാ എന്നൊന്നും എന്നോട് ചോദിക്കരുത്... ഇതൊരു ചെറിയൊരു പരീക്ഷണം മാത്രം...
Hello, I'm INDHU...
ഇതെന്റെ ഇവിടുത്തെ first story ആണ്...
TAEKOOK ആണ് main...
പിന്നാലെ നമ്മുടെ മറ്റ് ships ഉം ഉണ്ട്...
💯Cliché and fluff നിറഞ്ഞ ഒരു കൊച്ചു romantic family story...
തെറ്റുകുറ്റങ്ങൾ ക്ഷെമിക്കുക🙂🙏
അപ്പൊ നമുക്ക് തുടങ്ങാം... 😌
Started on: 16-07-2023🌿
Ended on: 10-09-2023🌿
Lets.... Goooooooo🍀