A Funny Romantic Arrange Marriage Malayalam FF 💕. What If.... ഒരിക്കലും തമ്മിൽ ചേരില്ല എന്ന് പരസ്പരം വിധി എഴുതിയവർ, തമ്മിൽ കണ്ടാൽ കടിച്ച് കീറാൻ നിൽക്കുന്നവർ, അതേ വിധിയുടെ വിളയാട്ടത്തിൽ ഒന്ന് ചേർന്നാൽ....???? വരൂ..... നമുക്ക് അവരുടെ ജീവിതത്തിലേക്ക് എത്തി നോക്കിയിട്ട് വരാം...😌.... Come ondra 🌝.... Trope:- Enemies to Lovers A Taekook Malayalam Fanfiction.