45 parts Ongoing കോളേജ് ജീവിതം കഴ ിഞ്ഞ് പലസാഹചര്യങ്ങളിൽ പിരിഞ്ഞു പോയി പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന മൂന്നു സുഹൃത്തുക്കൾ....
🐰🐻🐥
അവരുടെ ഒരു യാത്രയും, യാത്രയിൽ അവർ ഫേസ് ചെയ്യുന്ന കാര്യങ്ങളും, പിന്നെ കുറച്ച് past ഉം ഒക്കെ ആണ് ഈ സ്റ്റോറി...
പേര് പോലെ തന്നെ love + voyage..
Cliche ship ൽ നിന്ന് different ആയിട്ട് ഒരു story വായിക്കാൻ ആഗ്രഹമുള്ളവർ ധൈര്യം ആയിട്ട് കേറി പോന്നേരെ 😌
പിന്നെ ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും യാതൃശ്ചികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അയി യാതൊരു ബന്ധവും ഇല്ല..
So read it