ഞാനുണ്ട് കൂടെ എന്ന വാക്കിനേക്കാൾ മനോഹരമായി ഈ ലോകത്ത് മറ്റൊന്നുമില്ല. എന്നാൽ ആ വാക്ക് കൊടുത്ത് അവളുടെ കൂടെ നിൽക്കാൻ ഞാൻ ശ്രമിച്ചില്ല, എനിക്ക് സാധിച്ചില്ല. എന്നാൽ ഇന് ന് ഞാൻ എനേക്കാളും, മറ്റാരെക്കാളും സ്നേഹിക്കുന്നത് അവളെയാണ്.💕All Rights Reserved
18 parts