Story cover for COUSINS  by _purple_kook_
COUSINS
  • WpView
    Membaca 37,462
  • WpVote
    Vote 3,279
  • WpPart
    Bab 35
  • WpHistory
    Durasi 10h 40m
  • WpView
    Membaca 37,462
  • WpVote
    Vote 3,279
  • WpPart
    Bab 35
  • WpHistory
    Durasi 10h 40m
Bersambung, Awal publikasi Apr 12, 2024
Dewasa
thalathercha 7 cousins....🥁

aa cousins nte oro mandathram and prshnangal with different love stories..

Sneham, sahodhryam, kudumbam, comedy, fight, sangadam... anganey paryan anel kore ind...😌

onn keri vaych nokkiko ishttpedum sure!

Majority fav ships ellam included🤚❣️

..............................

it's just fictional and only for entertainment purpose ‼️

🔴story line is owned by me🔴

©️ goes rightful owners for gif, yt video which are not mine

#1 in btsmalayalamff on 1182024
Seluruh Hak Cipta Dilindungi Undang-Undang
Daftar untuk menambahkan COUSINS ke perpustakaan kamu dan menerima pembaruan
atau
Panduan Muatan
anda mungkin juga menyukai
നിത്യാനന്ദം oleh Voya_ger
15 bab Bersambung
ഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ്ങളോളം അലഞ്ഞിരുന്നു ഞാൻ.കാണുന്നവർക്ക് ഇത് വെറും ഭ്രാന്തായും മറ്റും തോന്നാം എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവളിൽ മാത്രമായിരുന്നു എൻ്റെ ലോകം ചുറ്റപ്പെട്ട് കിടന്നിരുന്നത്. ഈ ലോകത്തുള്ള ഒരു ശക്തിക്കും അവളെ എന്നിൽ നിന്ന് അകറ്റാൻ കഴിയില്ല. അവൾ എൻ്റെതാണെന്ന് ഞാൻ മുദ്രകുത്തിയ നാൾ മുതൽ അവൾ എൻ്റെത് മാത്രമായി തീർന്നിരുന്നു എൻ്റെ മാത്രം പ്രിയപ്പെട്ടവൾ...... (The credit of picturtures including in this goes to the real owner) Appo namukk storyilott pokam☺️☺️ Vote + comment ✨✨
 എന്റെ മാത്രം അന്ന oleh ammu0696
62 bab Lengkap Dewasa
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
THE FATE OF LOVE💔💝 |T.K & Y.M| oleh Winter__tae_bear
47 bab Lengkap
വിധി......🤐 അതൊരു വല്ലാത്ത സംഭവം തന്നെ... നാം ഇഷ്ടപ്പെട്ടതും നമ്മളെ ഇഷ്ടപ്പെട്ടതും ഒരു കൈ അകലത്തിൽ നഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാൻ ആവാതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ😢🥺..... അതുപോലെ ആയിരുന്നു taevinum..അവൻ തന്റെ ജീവനു തുല്യം സ്നേഹിച്ചവൾ ..... ഒരു ദുർബല നിമിഷത്തിൽ സ്വന്തം സഹോദരന്റെ ഭാര്യ ആയി മാറി💔...... അതേ ഇത് അവരുടെ കഥയാണ്🥺🤧 പ്രണയത്തിന് മുമ്പിൽ വിധി തോറ്റ് പോയ നാലുപേരുടെ കഥ🥰🥰 It's a complicated love story guys🥺💔.... Happy ending okke thanne ayirikkum athorth Pedikkanda🤭😌... ഇത് എന്റെ രണ്ടാമത്തെ mallu FF aanutto...mattethin thanna athe lovum supportum njan പ്രതീക്ഷിക്കുന്നു.... VMIN TAEKOOK YOONMIN NAMJIN SOPE HOPEMIN എല്ലാവരും ഉണ്ട് guys ende കഥയിൽ.... കർത്താവേ മിന്നിച്ചേക്കണേ .....😌⚡
anda mungkin juga menyukai
Slide 1 of 19
നിത്യാനന്ദം cover
My Lonely Holiday (MLH) cover
In the Name of Us | Taekook ☑️ cover
I Was Always Yours ||Jikook ff|| ✔️ cover
𝐘𝐨𝐮𝐧𝐠 𝐅𝐨𝐫𝐞𝐯𝐞𝐫💜 [✓] cover
💗𝐒𝐇𝐀𝐃𝐄𝐒 𝐎𝐅 𝖀𝕾 🦋 cover
None Other Than Love ✔️ cover
𝗟𝗼𝘃𝗲 in 𝘘𝘶𝘰𝘵𝘦𝘴 💍 cover
WITH HIM cover
𝑰𝑵 𝑬𝑨𝑪𝑯 𝑶𝑻𝑯𝑬𝑹'𝑺 𝑬𝑴𝑩𝑹𝑨𝑪𝑬𝑺 ( 𝑽𝑴𝑰𝑵𝑲𝑶𝑶𝑲) cover
My Crazy Mrs.🤪  ✅️ cover
 എന്റെ മാത്രം അന്ന cover
🥀S̶A̶C̶R̶I̶F̶I̶C̶E̶🍃✔ cover
ORU TIRAMISU LOVE STORY 🥧☕ cover
𝕷𝖎𝖌𝖍𝖙 𝖎𝖓 𝕯𝖆𝖗𝖐𝖓𝖊𝖘𝖘 ✔ cover
THE FATE OF LOVE💔💝 |T.K & Y.M| cover
Love Maze cover
BTS SHOTS cover
I won't give upon you😘😝 cover

നിത്യാനന്ദം