Story cover for ഭദ്ര  ✔️ by Gayu_chimmy
ഭദ്ര ✔️
  • WpView
    Reads 58,627
  • WpVote
    Votes 4,980
  • WpPart
    Parts 21
  • WpHistory
    Time 14h 24m
  • WpView
    Reads 58,627
  • WpVote
    Votes 4,980
  • WpPart
    Parts 21
  • WpHistory
    Time 14h 24m
Complete, First published Apr 14, 2024
Mature
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ.... 

അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്കാൻ അവൻ വരുമോ ? 

ആരായിരിക്കും അവൾടെ ആ പ്രണയം ?

കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല
All Rights Reserved
Sign up to add ഭദ്ര ✔️ to your library and receive updates
or
Content Guidelines
You may also like
 എന്റെ മാത്രം അന്ന by ammu0696
62 parts Complete Mature
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
You may also like
Slide 1 of 10
മീരാർജ്ജുനം ❣️ cover
A DIRTY KISS🖇[Completed ✅] cover
" തേൻമിട്ടായി 🤍" cover
💖ᴄᵒˡˡⁱᵈᵉ  ᴀᵍᵃⁱⁿ💖 {✓} cover
നിന്നിലലിയാൻ മാത്രം ഞാൻ✨ cover
Eclipse cover
TEACHER & ACHAYAN 🌸🌚 cover
 എന്റെ മാത്രം അന്ന cover
Unwanted Destiny  cover
PAALAMATTAM ACHAYANS!🔞🕊🛐 ■ TAEKOOK FF ■ cover

മീരാർജ്ജുനം ❣️

56 parts Complete

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി ഞാൻ തിരിച്ചു വരും മീരാ❣️ Started : 20 Oct 2022 End : 20 Jun 2024