സർപ്പങ്ങൾക്കും കാവിലെ ഭഗവതിക്കും പ്രിയങ്കരി ആയ ഒരു പെൺകുട്ടി. എല്ലാ വർഷവും അവൾടെ കൈയാലേ നുറും പാലും സ്വീകരിക്കുന്ന സർപ്പതന്മാരും ഉത്സവത്തിന് ആദ്യത്തെ തിരി അവൾ കത്തിച്ചാൽ മാത്രം സംതൃപ്തി അണിയുന്ന ദേവിയും. ആ നാട്ടുകാരുടെ പ്രിയപ്പെട്ട അമ്മുമോൾ. അങ്ങനെ ഉള്ള കുട്ടി ഒരു അന്യമതസ്ഥനെ പ്രണയിച്ചാൽ ഉണ്ടാകുന്ന പുകിൽ ഞാൻ പ്രേത്യേകം പറയണ്ടലോ... ആ ഒരു കാരണത്തിന്റെ പേരിൽ എല്ലാവരും കൂടി നാടു കിടത്തിയ പെൺകുട്ടി.. എന്നാൽ അവളുടെ ഒപ്പം അവൾക് താങ്ങായി നാഗതന്മാരും ദേവിയും അവളോടൊപ്പം പടി ഇറങ്ങിയത് ആ നാട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നെ എന്താണ് സംഭവിച്ചതെന് നമക്ക് കഥയിലൂടെ മനസിലാക്കാം. ജീവായില്യം... A yoonmin FF ɴᴏᴛᴇ: ᴛʜɪꜱ ꜰꜰ ɪꜱ ʙᴀꜱᴇᴅ ᴏɴ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴀᴍ ɴᴏᴛ ᴅɪꜱʀᴇꜱᴩᴇᴄᴛɪɴɢ ᴀɴʏ ᴄᴀꜱᴛ ᴏʀ ʀᴇʟɪɢɪᴏɴ.All Rights Reserved