നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ് ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്...... ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁All Rights Reserved