ഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കാളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ. ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ. കണ്ട് അറിയാം..... അപ്പൊ വന്നു വായിക്കുക കുട്ടികളെ 🙈 bl ആണ് കേട്ടോ 😊 അപ്പൊ എന്റെ അടുത്ത സ്റ്റോറി. എല്ലാ വിധ സപ്പോർട്ടും തരണം കേട്ടോ. byy witg your achus 🧸