എൻറെ പ്രിയപ്പെട്ടവൾ 🥰❤
  • Reads 1,840
  • Votes 199
  • Parts 12
  • Reads 1,840
  • Votes 199
  • Parts 12
Ongoing, First published Apr 29, 2024
നമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും എന്ന് അറിയില്ല രണ്ടുപേരും തമ്മിൽ പരസ്പരം വലിയ ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു ഇനി അവർ ജീവിതം എന്താകുമോ എന്തോ കണ്ടറിയാം


ഇതൊരു വിഹോബ് സ്റ്റോറി ആണ് ഫസ്റ്റ് ടൈം ആണ് ഒരു മലയാളത്തിൽ ഞാൻ സ്റ്റോർ എഴുതുന്നത് അതുകൊണ്ട് എനിക്കറിയില്ല ചില തെറ്റുകൾ ഒക്കെ അവിടെ ഇവിടെ കാണും അത് ക്ഷമിച്ചു വായിക്കുക എനിക്ക് പറയാനുള്ളൂ എന്തെങ്കിലും തെറ്റോ പോരായ്മ കാണുകയാണെങ്കിൽ കമൻറ് ചെയ്യുക ഓക്കേ
All Rights Reserved
Sign up to add എൻറെ പ്രിയപ്പെട്ടവൾ 🥰❤ to your library and receive updates
or
#24love
Content Guidelines
You may also like
You may also like
Slide 1 of 10
നിന്നിൽ അലിയാൻ 🧚‍♀️❄️ cover
ALENCHERY THAMPANS cover
🌕 MOON LIGHT cover
 ♡ A musical love story ♡ cover
വിധി 💗 cover
     🤍уeh You!!❤ cover
My Wife Is An Alien cover
ѕтσяιєѕ σf ναяισυѕ ℓуf 👣 cover
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀 cover
ഭദ്ര 🥀 cover

നിന്നിൽ അലിയാൻ 🧚‍♀️❄️

24 parts Complete

നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്...... ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁