Story cover for നിത്യാനന്ദം by Voya_ger
നിത്യാനന്ദം
  • WpView
    Reads 5,430
  • WpVote
    Votes 469
  • WpPart
    Parts 14
  • WpHistory
    Time 3h 59m
  • WpView
    Reads 5,430
  • WpVote
    Votes 469
  • WpPart
    Parts 14
  • WpHistory
    Time 3h 59m
Ongoing, First published May 03, 2024
ഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ്ങളോളം അലഞ്ഞിരുന്നു ഞാൻ.കാണുന്നവർക്ക് ഇത് വെറും ഭ്രാന്തായും മറ്റും തോന്നാം എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവളിൽ മാത്രമായിരുന്നു എൻ്റെ ലോകം ചുറ്റപ്പെട്ട് കിടന്നിരുന്നത്. ഈ ലോകത്തുള്ള ഒരു ശക്തിക്കും അവളെ എന്നിൽ നിന്ന് അകറ്റാൻ കഴിയില്ല. അവൾ എൻ്റെതാണെന്ന്  ഞാൻ മുദ്രകുത്തിയ നാൾ മുതൽ അവൾ എൻ്റെത് മാത്രമായി തീർന്നിരുന്നു എൻ്റെ മാത്രം 

പ്രിയപ്പെട്ടവൾ......

(The credit of picturtures including in this goes to the real owner)



Appo namukk storyilott pokam☺️☺️
Vote + comment ✨✨
All Rights Reserved
Sign up to add നിത്യാനന്ദം to your library and receive updates
or
#510teakook
Content Guidelines
You may also like
You may also like
Slide 1 of 10
രാവണന്റെ ജാനകി |• cover
ജാനകീദേവം ✨ cover
WHISPERS AT MIDNIGHT POSSESSION  cover
UNWANTED cover
SasSy SisTerSs 😎 cover
Equivalent Exchange | Yandere!BNHA x Reader cover
Professor Love cover
പ്രണയചരിതം 🍃 (Pranayacharitham) cover
ശലഭം പോൽ നീ  cover
𝐁𝐚𝐝 𝐓𝐞𝐦𝐩𝐞𝐫 || ᴋ. ʙᴀᴋᴜɢᴏ cover

രാവണന്റെ ജാനകി |•

15 parts Complete

ഇതെൻറെ ആദ്യ കഥയാണ്.ഒരുപക്ഷേ എൻറെ തന്നെ പ്രിയപ്പെട്ടവർ നൽകിയ അനുഭവങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും ഞാൻ സൃഷ്ടിച്ചെടുത്ത കഥ ✍🏼🤎 ____________________________________ ᴍᴀɪɴ ʟᴇᴀᴅ • 𝐕𝐇𝐎𝐏𝐄 / 𝐁𝐋 ꜱᴇᴄᴏɴᴅ ʟᴇᴀᴅ • 𝐉𝐈𝐊𝐎𝐎𝐊 / 𝐒𝐓𝐑𝐀𝐈𝐆𝐇𝐓 ⭑ ᴡʀɪᴛɪɴɢ ʙʏ ︵ᡣ𐭩 𝗝𝐌⭑𝗝𝗔𝗬𖤓