
Padakal കുടുംബത്തിലെ തലതെറിച്ച പുത്രൻ എല്ലാ അർത്ഥത്തിലും വൃത്തികെട്ടവൻ ചെകുത്താൻ!! എന്ന് നാട്ടുകാരും വീട്ടുകാരും അവനെ വിശേഷിപ്പിക്കുന്നു!! ആ കാര്യം കാണാൻ എന്ത് ചെറ്റത്തരം ചെയ്യുന്നവൻ!! കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായവൻ!! പല പല പട്ടങ്ങൾ തലയിലുണ്ട്!! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നും അവന്റെ രോമത്തിൽ തൊടില്ല!! താന്തോന്നിയായി തന്റെ ഇഷ്ടം തന്റെ ജീവിതം ആസ്വദിച്ച് ജീവിക്കുന്ന ചെകുത്താന്റെ കോട്ടയിലേക്ക് സ് വാഗതം ഏവർക്കും!!All Rights Reserved