army... the wolf prince... ഞാൻ wattpad ൽ എഴുതുന്ന ആത്യത്തെ story ആണ് ഇത്... but i'm an experienced writer 😉പിന്നെ സ്റ്റോറിയെകുറിച് പറയുവാണേൽ... ഒരു മുത്തശ്ശി കഥ എന്ന് ഞാൻ പറയുന്നില്ല,തികച്ചും മറ്റുള്ളവയിൽ നിന്നും എന്നെ വ്യത്യസ്തയാക്കുന്ന dark romance, വയലൻസ്😌പിന്നെ പറയേണ്ടതില്ലല്ലോ taekook ff(jungkook girl)... പല തരത്തിലും പച്ചയായി ഞാൻ കൊറേ സീൻ ഇവിടെ ഇറക്കും... ഇഷ്ടമില്ലാതെ ആരും വായിക്കാണോന്ന് ഇല്ലാ... cuzz sexual interactions ഒക്കെ ഞാൻ ഇതിൽ ആഡ് ചെയ്യും, uncomfortable ആയിട്ട് തോന്നുന്നവർ വായിക്കേണ്ട🖐🏻വിചാരിക്കാത്ത സ്ഥലത്ത് ട്വിസ്റ്റ് കൊണ്ടു വന്ന് readers നെ happy ആക്കും എന്ന് ഒര് confidence കൂടെ നിർത്തികൊണ്ട് ഡെയിലി ഞാൻ പോസ്റ്റ് ഇടുന്നതാണ് army.... 😉bieAll Rights Reserved
1 part