അച്ചന്‍, അമ്മ, സഹോദരങ്ങള്‍, കുടുംബം എന്ന ആ വലിയ സ്വര്‍ഗം സ്വപ്നം കാണുന്ന ഒരുപാട് അനാഥ ബാല്യങ്ങള്‍. ആരോരുമില്ലാത്ത ആ അനാഥര്‍ക്കിടയിലൂടെ എല്ലാവരുമുണ്ടായിട്ടും അനാഥനായിത്തീര്‍ന്ന അവന്‍ എെന്‍റ ഈ കൊച്ചുകഥയിലൂടെ നിങ്ങളിലേക്കെത്തുന്നു. നിങ്ങള്‍ അവനെ സ്നേഹിക്കുമെന്ന വിശ്വാസത്തോടെ.All Rights Reserved