അവൻ അവൾക്ക് ആരാണ് എന്ന് ചോദിച്ചാൽ... അവൾക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു..... കാരണം ആരോരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചുവെച്ച അവളുടെ പ്രേണയാമായിരുന്നു അവൻ.. 💞🦋 Amis ഇത് എന്റെ second story ആണ് Mette story ടെ കൂടെ ഇതും angu എഴുതി പോവാന്ന് വെച്ചു and ഇത് ഒരു vmin ff ആണ് പല character sinum double rol ആയിരിക്കും so perokke ഓർത്തു വെച്ചോണം ... Inni ബാക്കി story il വായിച്ചാമതി 😁All Rights Reserved