I luv u more than yesterday....But less than Tomorrow💖 പ്രണയം.......അന്നും ഇന്നും എന്നും ആർക്കാലും പിടികൊടുക്കാത്ത ഒരു മായയാണ് ..... ആഴ്ന്നിറങ്ങുമ്പോഴും ഉള്ളിലെ ചുഴിയിലേക്ക് വീണ്ടും വീണ്ടും അത് ഉള്ളിലേക്ക് കൊണ്ടുപോകും...... മനസിലാക്കിയെന്ന് കരുതിയിരിക്കുമ്പോൾ അറ്റം കാണാത്ത സാമുദ്രത്തെ പോലെ വീണ്ടും നമ്മെ കളിപ്പിക്കും....... Here is the story about two Pure soul..... One Soul is craving for LOVE, AFFECTION, TOUCH and the Other One is ready to risk his life for the sake of his LOVE..... we can witness whether they can find their love or not🙌 Common gooys.... It's my first BL.... Do like, comment and support ♥️🙌