എന്റെ മാത്രം അന്ന
  • Reads 13,566
  • Votes 1,730
  • Parts 53
  • Time 35h 28m
  • Reads 13,566
  • Votes 1,730
  • Parts 53
  • Time 35h 28m
Ongoing, First published Jun 12, 2024
4 new parts
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... 

 കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... 

ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... 

ഈ അലക്സിയുടെ മാത്രം അന്ന.... "



അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... 







ഇത് അവരുടെ കഥയാണ്...  അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
All Rights Reserved
Table of contents
Sign up to add എന്റെ മാത്രം അന്ന to your library and receive updates
or
#31tears
Content Guidelines
You may also like
You may also like
Slide 1 of 10
𝗧𝗮𝗹𝗲𝘀 𝗼𝗳 𝘁𝗵𝗲 𝗛𝗲𝗮𝗿𝘁 💗✨(Taekook&Yoonmin) cover
 KNOT OF LOVE ❣️ cover
dear nessa - julie and the phantoms cover
മുറപ്പെണ്ണ് 🤯 cover
Who the hell are you🥵 cover
Ormakalkkapuram  cover
She is my "WIFE" cover
ᴇʟʏꜱɪᴀɴ | BNHA cover
taejinkook one shot  cover
Masked Obsession cover

𝗧𝗮𝗹𝗲𝘀 𝗼𝗳 𝘁𝗵𝗲 𝗛𝗲𝗮𝗿𝘁 💗✨(Taekook&Yoonmin)

76 parts Ongoing

story of taekook , yoonmin & their babies Contains 🔞 BD$M etc