My Little Love 💕
  • LECTURAS 17,492
  • Votos 1,728
  • Partes 18
  • Hora 24h 55m
  • LECTURAS 17,492
  • Votos 1,728
  • Partes 18
  • Hora 24h 55m
Concluida, Has publicado jun 13, 2024
Contenido adulto
ഇതൊരു മലയാളം BL സ്റ്റോറി ആണ്......

വെക്കേഷൻ ആഘോഷിക്കാൻ 
സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE .......


ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... 

Taekook and Yoonmin ആണ് മെയിൻ character's....... 


Cute, Funny romantic  genre ആണ് ......

ഒന്ന് വായിച്ചു നോക്കൂ .....

പിന്നെ കഥയാണ് അതിന്റെ sense ഇൽഎടുക്കണം  




#taekook #yoonmin #bts #btsff #cute #romantic #comedy #fiction 
#story #btsstories
Todos los derechos reservados
Regístrate para añadir My Little Love 💕 a tu biblioteca y recibir actualizaciones
O
Pautas de Contenido
Quizás también te guste
Quizás también te guste
Slide 1 of 10
FROM FOES TO BEAUS cover
🖤🖤EBON ENCHANMENT🖤🖤 cover
тαиgℓє∂ :  The Love Between Us{√} cover
മഴനീർത്തുള്ളികൾ🍃🤍 cover
HIS PERFECT PLAN cover
ᴏɪɪ ᴩʀᴏꜰᴇꜱꜱᴏʀ✨💗 cover
Love Action Bromance [✓] cover
𝐁𝐨𝐫𝐧 𝐅𝐨𝐫 𝐌𝐞  ☑️ cover
taekook oneshot (taekook Ff)  cover
End With You cover

FROM FOES TO BEAUS

35 Partes Concluida Contenido adulto

FROM FOES TO BEAUS : From Enemies to Lovers..... BL story ആണ്.... ഈ story വെറും സങ്കല്പികം മാത്രം ആണ്... ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നു യഥാർത്ഥത്തിൽ ഇല്ല... എല്ലാം എന്റെ പാതി കിളി പോയ ഭാവനയിൽ വിരിഞ്ഞതാണ്... എന്റെ മാത്രം fantacy... അത് കൊണ്ട് കഥ കഥയായി എടുക്കണം.... പറഞ്ഞത് പോലെ ഇതൊരു fantacy സ്റ്റോറി ആണ്... ഇങ്ങനെ ഒന്നും ശെരിക്കും എവിടെയും നടന്നിട്ടില്ല... എന്റെ കൊച്ച് ബുദ്ധിയിൽ വിരിഞ്ഞ പൊട്ടത്തരങ്ങൾ ആണ്.... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടോ എന്നൊന്നും പോയി ഗൂഗിൾ ചെയ്തിട്ട് ഒരു കാര്യവും ഇല്ല ഒരു കുന്തവും കിട്ടില്ല....... 😌