ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട്
പക്ഷേ അത്രമേൽ
പ്രണയാർദ്രമായി മാറിയിട്ടില്ല
പിന്നെ ഒരിക്കലും🍂
ചില പ്രണയങ്ങൾ അങ്ങനെ ആണ്, മരണത്തിന് പോലും വേർപെടുത്താൻ ആവാത്തവ......
എല്ലാം shipum ഉണ്ട് keri nokkikko ......😁
അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്.....
അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ ....
എന്നാ കേറി നോക്കിക്കോ
🌺അനന്തഭദ്രം..🪷
Action Romantic Comedy story....