:നിന്നെ ഇഷ്ടപെടാത്ത ഒരാളെ നീയെന്തിനാ ജീവൻ കൊടുത്തു സ്നേഹിക്കുന്നത്..?
: ഞാൻ നിഷേധിക്കാൻ ശ്രമിക്കുംതോറും അവൻ എന്നിലെ ഓരോ സിരകളിലേക്കും പടർന്നു കയറുകയാണ്..
ഒരിക്കൽ അവനെന്റെ സ്നേഹം തിരിച്ചറിയും അവൻ എന്നിലേക്കു വരും പക്ഷെ അന്ന് അവനെ വാരി പുണരാൻ എന്റയീ കൈകൾ നിർജീവം ആയിരിക്കും.. 💔