ഇന്നൊരു ഞായർ ആഴ്ച്ച യാണ് പതുക്കെ ഉറക്കം ഉണർന്നു, ശേഷം പല്ല് തേച്ച് ഒരു ഗ്ലാസ് കട്ടനും എടുത്ത് കൊണ്ട് ഉമ്മറത്ത് ചെന്ന് ഇരുന്നു. കുറച്ച് നേരം ഗുപ്തൻ കളിച്ച് ചായ കുടിക്കുന്ന നേരം വീടിൻ്റെ ഗേറ്റ് കടന്ന് ഗൗതം ചേട്ടൻ വരുന്നു....... Language: MalayalamAll Rights Reserved
1 part