നഷ്ടത്തിന്റെ കണക്കിൽ ഒന്നുകൂടി.....
പക്ഷേ അങ്ങനെ കരുതി മാറിയിരിക്കാനിന്ന് എനിക്ക് കഴിയില്ല കാരണം നീ....!!
നീ എന്റെ ശ്വാസത്തിൽ പോലും ലയിച്ചു കഴിഞ്ഞിരിക്കുന്നു💗
𝐏𝐥𝐳 𝐃𝐨𝐧'𝐭 𝐠𝐨 .... 𝐬𝐭𝐲 𝐰𝐢𝐭𝐡 𝐦𝐞 🥺
🍁കാത്തിരിപ്പ്🍁
എല്ലപ്പോഴും നമ്മൾ വിചാരിക്കുന്നത് മാത്രം നടക്കണം എങ്കിൽ അതിനു വേണ്ടി പരിശ്രെമിക്കണം അഥവാ "കാത്തിരിക്കണം" എന്നിട്ടോ? വല്ലതും നാടകോ അതും ഇല്ല... 🤐 ചിലർക്കു കിട്ടും ചിലർക്കു കിട്ടില്ല എല്ലാം
* വിധി * അല്ലെ 🍁 പക്ഷെ കാത്തിരുന്ന ഉറപ്പായും അതിനുള്ള ഫലം ഒന്നല്ലേ മറ്റൊന്നായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യും... 🍁