12 parts Ongoing Matureമൗനത്തിൽ മറഞ്ഞിരിക്കുന്ന ചില ബന്ധങ്ങൾ കാലത്തിന്റെ നീളത്തിൽ അകൽചിറകുകൾക്കായി പറക്കാൻ നോക്കും... ഈ കഥ ആ പ്രണയങ്ങളിലൊന്നിന്റെ കഥയാണ്.. കുറച്ചു ഹൃദയങ്ങൾ, ഓരോന്നും വെവ്വേറെയായി തങ്ങളുടെ വഴികളിൽ കാല് വെച്ചപ്പോൾ, തീപാറുന്ന ഒരു ആകർഷണത്തിലേക്ക് അവയെല്ലാം കൂട്ടിക്കലർന്നു...
ആത്മബന്ധം, സംശയം, ഒരിക്കലും തുറന്ന് പറയാനാവാത്ത സത്യങ്ങൾ ഇതെല്ലാം ചേർന്ന് ഒരു അസാധാരണമായ പ്രണയത്തിന്റെ കനൽ ഉയർത്തുന്നു...
"Fiery Love - അഗ്നിപ്രണയം" ഒരേ സമയം കയറ്റവും തണുപ്പവും സമ്മാനിക്കുന്ന, പതുക്കെ കത്തിക്കൊണ്ടിരിപ്പുള്ള ഒരു പ്രണയകഥ.