തൻ്റെ പ്രിയപ്പെട്ടവരേ തിരഞ്ഞ് തിരിച്ച് അവിടേയ്ക് വന്നപ്പോൾ അവർ അറിഞ്ഞിരുന്നില്ല ഒരിക്കലും വിചാരിക്കാത്ത ചിലതിനെ അവർ കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമെന്ന്. എല്ലാം നഷ്ടപ്പെട്ട് തൻ്റെ ജീവിതതോട് പോരുതി ജീവിച്ച് ജയിച്ച് വന്നപ്പോൾ അവർ അറിഞ്ഞില്ല തങ്ങളെ കാത്ത് അവർ ലോകത്തിൻ്റെ മറ്റൊരു കോണിൽ ഉണ്ടെന്ന് അവർ തങ്ങൾക്ക് വേണ്ടി തിരിച്ച് വന്നെന്ന്. തൻ്റെ മക്കളെ ഒരുനോക്ക് കാണാൻ കൊതിച്ച അവൾ; അവരെ കണ്ടപ്പോൾ ഈ ലോകം വിട്ട് പോയി എന്നാൽ തൻ്റെ സഹോദരങ്ങളെ കാണാൻ കൊതിച്ച അവൾ.................... ഇത് അവരുടെ കഥ ആണ് വിധിയുടെ അല്ല ചതിയുടെ ഒരു ഗർഥത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട ചിലരുടെ , തങ്ങളുടെ പ്രിയപ്പെട്ടവരേ , ജീവിതത്തെ നഷ്ടപ്പെട്ട ചിലരുടെ , തന്നെ തന്നെ നഷ്ടപ്പെട്ട ഒരുവളുടെ........ The tale of two broken heart 💔All Rights Reserved