അവൻ്റെ മിഴികൾക്ക് ഒരു കാന്തിക ശക്തിയുണ്ട്... മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മായ... അതുകൊണ്ടാവണം ഞാൻ അവൻ്റെ മിഴികളിൽ എല്ലാം മറന്ന് മറ്റൊരു ലോകത്തിലേക്ക് പോകുന്നതായ് തോന്നുന്നത്...💚🍃 ഇത് എൻ്റെ first FF ആണ്. അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും.. ക്ഷമിക്കുക🙏...പിന്നെ ഇതൊരു ക്യാമ്പസ് ലൗ സ്റ്റോറി ആണ് . Taekook ship aanu boy Tae girl JkAll Rights Reserved