പ്രണയം ചില സമയങ്ങളിൽ ത്യാഗം കൂടിയാണ്..💔 ആജീവനാന്തം മനസ്സിലൊരു നോവായി പടർന്നു പന്തലിക്കാൻ കെൽപ്പുള്ള ഒരു വിരുന്നുകാരൻ... ജീവനേയും ജീവിതത്തെയും ത്യജിക്കാൻ നിർബന്ധിതരാക്കുന്ന ഭയത്തിൻ്റെ കൂരമ്പുകൾ നെഞ്ചിൽ പതിപ്പിച്ച ആർക്കും പിടിതരാതെ അന ്ധകാരത്തിൻ്റെ മുഖംമൂടിയണിഞ്ഞ ക്രൂരനായ വേട്ടമൃഗം.... അത്തരമൊരു വേട്ടക്കാരൻ്റെ ഇരയായിരുന്നു അവനും... അതോ... ???????All Rights Reserved