"AVAL"-(അവൾ)
  • Reads 750
  • Votes 91
  • Parts 3
  • Reads 750
  • Votes 91
  • Parts 3
Ongoing, First published Aug 13, 2024
"സ്നേഹം"- ♥️
ആ വാക്കിന് തന്നെ എന്തൊരഴകാണ് .🦋 
എന്തൊരു വശ്യതയാണ് .🍃
അത്രത്തോളം മൃദുലമായ ഈ വാക്കിന് വൈവാഹിക ജീവിതത്തിൽ എല്ലായ്പ്പോഴും അതിനർഹിക്കുന്ന സ്ഥാനം കിട്ടാറുണ്ടോ?????
ഒരുപക്ഷേ കിട്ടുന്നില്ല എന്നാണുത്തരമെങ്കിൽ അതിനുള്ള കാരണവും കാരണത്തിൻറെ ഉറവിടവും തേടി പോവുകയാണവൻ.
സ്നേഹം ചിലപ്പോഴൊക്കെ ഒരു വിഡ്ഢിയുടെ വേഷം കെട്ടാറുണ്ടെന്നവൻ കേട്ടിട്ടുണ്ട്.
അങ്ങനെ മനപ്പൂർവ്വം കെട്ടിയാടിയ പലരുടെയും മുഖംമൂടികൾ അവനു മുന്നിൽ അഴിഞ്ഞു വീഴുകയാണവളിലൂടെ......🦋♥️

അവൻ്റെ അവൾ🌹
All Rights Reserved
Sign up to add quot;AVALquot;-(അവൾ) to your library and receive updates
or
#3malayalam
Content Guidelines
You may also like
ദക്ഷാമിത്ര🤎 by mahitha__
44 parts Complete
മിത്ര : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. മിത്ര : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന മിത്ര അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ദക്ഷവ് : ടി... മിത്ര : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ദക്ഷവ് : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. മിത്ര : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ദക്ഷവ് : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. മിത്ര : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗
You may also like
Slide 1 of 10
අශ්රු , නුඹ කඳුළක්... ONGOING  cover
Bound To The Stars✨ cover
Clytie's  cover
Only One(completed ) cover
𝔸 𝕤𝕥𝕠𝕣𝕪 𝕠𝕗 𝕝𝕠𝕧𝕖 {ℂ𝕠𝕞𝕡𝕝𝕖𝕥𝕖𝕕} cover
༒ නපුරු බොස් ༒                                 ✓ 𝒀𝑰𝒁𝑯𝑨𝑵 ✓ cover
🌞അനന്തഭദ്രം🪷 cover
ദക്ഷാമിത്ര🤎 cover
 𝙒 𝙃 𝙊 ? [𝑇𝑒𝑙𝑙 𝑀𝑒 𝑊𝒉𝑜 𝑌𝑜𝑢 𝐴𝑟𝑒....!]  cover
ဆန်းဆန်းကြီး system cover

අශ්රු , නුඹ කඳුළක්... ONGOING

26 parts Ongoing

සිතින් මා නොසැළී හිඳිද්දී , කඳුළ නුඹ ඇවිදින්......