ആചാരങ്ങളുടെയും അന്ധവ ിശ്വാസങ്ങളുടെയും ഈറ്റില്ലമായ കേരളത്തിലെ അതിമനോഹരമായ ഒരു നാട്ടിൻ പുറത്തു ജനിച്ചു വളർന്ന നായികയും അതിർവരമ്പുകൾ മറികടന്നു ജന്മങ്ങളുടെ സാഫല്യത്തിനായി അവളെ സ്വന്തമാക്കാൻ വരുന്ന നായകനും ഇത് അവരുടെ കഥയാണ് അവരുടെ പ്രണയത്തിന്റെ കഥയാണ് കേവലം ഇതൊരു പ്രണയ കാവ്യം മാത്രമല്ല പകയും പ്രതികാരവും കൂടികലർന്ന് ഒരു ഇതിഹാസമായി മാറുകയാണ് ഈ പ്രണയം ജന്മം കൊള്ളുന്നതിനു മുന്നേ ഉടലെടുത്ത പ്രണയം അതിന്റെ പൂർത്തീകരണത്തിന് മുന്നേ തകർത്തെറിയപ്പെട്ട പ്രണയം അതിന്റെ പ്രതികാരം വീണ്ടെടുപ്പിന്റെ യാത്ര വീണ്ടും നഷ്ടം ആകുമോ ആ പ്രണയം?? പ്രണയത്തിനും പ്രേതികാരത്തിനുമായുള്ള പുനർജന്മം ❤️ a wonderful love story #taekook #horror #loveAll Rights Reserved