ആ വാകമരച്ചോട്ടിൽ അവൻ ഇന്നും അവൾക്കായി കാത്തിരിന്നു. തമ്മിൽ സംസാരവും കളിയും ചിരിയും ഒക്കെ ഉണ്ടെങ്കിലും "സമ്മതം" അത് ഇതുവരെ മൂളിയിട്ടില്ല... സഖാവ് യാദവിന്റെ പ്രണയം പൂക്കുമോ ? അവൾക്കെന്താവും അവനോടൊന്ന് പറയാൻ മടി.... നാണമോ?ഏയ്.. അതോ പേടിയോ?? എന്തായാലും നമുക്കത് കണ്ടുതന്നെ അറിയാം... അതല്ലേ അതിന്റെ ഒരു ഇത്. "പ്രണയ വും ഒരു വിപ്ലവമല്ലേ, സഖാവേ...🥀🦋" - Quinn_of_Purple 💜All Rights Reserved
1 part