25 വർഷങ്ങൾക്കു മുൻപ് നഷ്ടമായ തന്റെ പ്രണയത്തെ വീണ്ടെടുക്കാൻ അവൻ പുനർജനിക്കുന്നു.... കളങ്കമറ്റ പരിശുദ്ധിയുള്ള അവന്റെ വെള്ളത്താമരയെ വീണ്ടെടുക്കാൻ അവനു സാധിക്കുമോ....?? ചോരച്ചുവയുള്ള അവന്റെ പ്രണയത്തിന് മാധുര്യമേകാൻ അവൾ പുനർജനിക്കുമോ..?? അതോ അവന്റെ പ്രണയത്തെ മാധുര്യമുള്ളതാക്കാൻ അവൾ വേറെ ആരെയെങ്കിലും തീരുമാനിച്ചു വെച്ചിട്ടുണ്ടോ...?? കാത്തിരുന്നു വായിക്കൂ "വെള്ള താമര 🌸" ***&**************** My second ff Don't expect much from this story 😁 എന്റെ കുഞ്ഞു ബുദ്ധിയിൽ തോന്നിയ ഒരു കാര്യം... ഞാൻ എഴുതുന്നു അത്രയേ ഉള്ളൂ 😁....All Rights Reserved