"നീ ഈ അവസ്സാന നിമിഷം ഓരോന്നും പറഞ്ഞ എന്താ ചെയ്യാ, ഒരു പെണ്ണിന്റെ ജീവിതം വെച്ച നീ ഈ കളിക്കാൻ പോണേ " "എനിക്ക് എന്റേതായ life ഒണ്ട് അതിൽ ആരു വേണം വേണ്ടാന്ന്ന് വെക്കുന്നെ ഞാനാ " "ഇവിടെ വെച്ച എനിക്കെല്ലാം നഷ്ടപെട്ടെ ഇച്ചായ ഇനി ഇവിടുന്ന് ഒരു തൊടക്കം അത് ഞാൻ ആഗ്രഹിക്കുന്നില്ല " " ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എനിക്ക് എന്റെ തെറ്റ് തിരിത്തി അവളെ എന്റെയാക്കാൻ " "അവളും അതാർന്ന്ന്നു അന്ന് ആഗ്രഹിച്ചതു " കല്യാണം രണ്ടു വ്യെക്തികൾ ചേരുന്നത് മാത്രമല്ല അത് ഏതെങ്കിലും ഭഗവാന്റെ മുന്നിൽ വെച്ചു മിന്നു കെട്ടിയാൽ മാത്രമുണ്ടാകുന്ന ബന്ധവുമല്ല. രണ്ടു മനസും ആത്മാവും പരസ്പരം അലിയുന്ന പുണ്യമാണ്. പക്ഷെ ഒരിമേക്കേണ്ടവർ അല്ല ഒരുമിച്ചതെങ്കിൽ അതെങ്ങനെ സന്ദോഷകരമാകും. ഒരാൾക്ക് ഒരാളോട് തോന്നുന്ന ഗാന്ധർവ്വ വികാരത്തെ പ്രണയം എന്നല്ലങ്കിൽ എന്താണ് വിളിക്