"സൂര്യഗായത്രി 🌻" ജീവിതത്തിന്റെ ഇരു കോണുകളിലും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുള്ള രണ്ടുപേർ..... ജീവിതത്തിന്റെ സാഹചര്യം മൂലം ഒന്നുചേരേണ്ടിവരുന്നു.... അവർ ഇരുവരും ഒന്ന് ചേരുമെന്ന് അവർക്ക് നേരത്തെ ദൈവം കാണിച്ചു കൊടുത്തിരുന്നു..... പക്ഷേ അതവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.... ഇനി അതിനെയാണോ 𝐃𝐞𝐬𝐭𝐢𝐧𝐲 എന്ന് പറയുന്നത്? ആ ആർക്കറിയാം..... ഇനി എന്തൊക്കെ സംഭവിക്കും എന്ന് വല്ല പിടിയും ഉണ്ടോ.? 🤔 me : ഇനി എന്തൊക്കെ സംഭവിക്കും 😌 y/n : എന്തൊക്കെ സംഭവിക്കും 🙄 me : guss karo 😌 y/n : അഹ്! എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ 🥴..... me : അയ്യോ അങ്ങനെ പറയരുത് 😬... y/n : പിന്നെ ഇയാൾ ഒരുമാതിരി സീരിയൽ പോലെ😒 me : എന്നാ പോയി കഥ വായിച്ചോ 😁 y/n : അങ്ങനെ വഴിക്ക് വാ 😏 𝐌𝐄 : അപ്പൊ പോയി വായിച്ചോ😌