
വിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അസുലഭ നിമിഷം.... മൂന്നു സഹോദരന്മാർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ത പെൺകുട്ടികൾ... അവരുടെ മംഗല്യ ഭാഗ്യം എങ്ങനെ ആവും എന്ന് നമുക്ക് കണ്ടറിയാം.... Taekook💚💜 Yoonmin🧡🖤 KookV💜💚All Rights Reserved