കണ്ണനു പിന്നെ അവന്റെ മാത്രം ഗോപികമാരും.. നൂല് വിട്ട പട്ടം പോലെ ആയിരുന്ന അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മാലാഖാമാർ........... പക്ഷെ ആരൊക്കെ ഉണ്ടായാലും കണ്ണന് അവന്റെ രാധ ഇല്ലാത്ത ഒരു ജീവിതം ഇല്ല " വേദാന്ത് കൃഷ്ണ എന്നാ കണ്ണന്റെ മാത്രം അനുരാധ എന്നാ രാധ..... "All Rights Reserved