"നിന്റെ കൂടെ ഭാവിയിൽ ഞാൻ ഉണ്ടാകുമോ എന്നെനിക് അറിയില്ല. വിധി അങ്ങനെ ആണെങ്കിൽ നീ മറ്റൊരാളെ സ്വീകരിച്ച് ജീവിക്കണം എന്നെനിക് ആഗ്രഹമുണ്ട്. എന്നെ ഓർത്ത് നിന്റെ ജീവിതം നീ പാഴാക്കരുത്, promise me" _Louis "I know that you are not here anymore, but I cant accept that. Maybe its because I started loving you" • • • • • • • • • "അവൻ നിന്റെ ആരായിരുന്നു എന്നെനിക് അറിയാം. പക്ഷെ അതൊക്കെ കഴിഞ്ഞതാണ്.He was your past but I want to be your present and future " _Justin "Should I move on? Maybe I should... നീ പറഞ്ഞ പോലെ, ഞാൻ മറ്റൊരു മിന്നിനു എന്റെ കഴുത്തിൽ സ്ഥാനം നൽകാൻ പോകുകയാണ്. മറ്റൊരു മനസ്സിനും .... • • • • "Just heal me with your Love" Started on : 1st July 2023 Reposted on :13th November 2024All Rights Reserved