ഒരിക്കലും ഒരാളോടും തോന്നാത്ത എന്തോ ഒന്ന് അന്ന് ആദ്യം കണ്ടപ്പോഴേ തോന്നിയതായിരുന്നു. എന്നാൽ ഇന്ന് ആര് ചോദിച്ചാലും അവൻ പറയാൻ കഴിയും ദേവി അവൾ അവന്റെ എല്ലാം ആണെന്ന്. ദേവി അവന്റെ പെണ്ണാണെന്. അവന്റെ പാതിയായി അവൻ പോലും പ്രതീക്ഷിക്കാതെ അവന്റെ ജീവിതത്തിലേക്ക് വന്നവൾ. ദേവി ഫ്രാൻസിയുടെ സ്വന്ധം ദേവി.All Rights Reserved