9 parts Ongoing പവിത്ര , like the name suggest, She is pure as a flower , but.....................
::: ആ.... please.. എന്നെ ഒന്നും ചെയ്യരുത്.... please 🙏....
അവൾ ഞെട്ടി ഉണര്‍ന്ന് ചുറ്റിലും നോക്കി. തന്റെ മുറിയാണെന്നുള്ള സമാധാനത്തില്‍ അവൾ പിന്നെയും കിടന്നു, എന്നാലും അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. .....
തന്റെ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം, മറക്കാൻ ആഗ്രഹിക്കുന് ന ഒരു രാത്രി. എന്നാൽ അതിനവൾക്ക് സാധിക്കുന്നില്ല. That night it's still haunting her like yesterday.........................