മനുഷ്യൻ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു..🍂 എല്ലാവർക്കും ഒരു വിധി ഉണ്ടാവും അത് അതിന്റെ സമയത്തിന് അങ്ങ് നടക്കും ക്ഷേമയോടെ കാത്തിര ിക്കണം അത്രമാത്രം.... പരസ്പരം പ്രണയം കൊണ്ട് ചതിച്ചു മുറിവേൽപ്പിച്ച കുറച്ചു ഹൃദയങ്ങളുടെ കഥ..🍂 ചില ഓർമ്മകളും ചില വ്യെക്തികളെയും കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റില്ല.. നമ്മൾ ജീവനോടെ ഉള്ളത് വരെ അതും അവരും നമ്മുടെ ഉള്ളിൽ ജീവിക്കും.. എത്ര ചികിത്സിച്ചാലും ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായ് അത് അങ്ങനെ തന്നെ അവശേഷിക്കുന്നു..... അത് പകരം എത്ര മെച്ചപ്പെട്ടത് കിട്ടിയാലും ഇത് ഒരു നഷ്ട്ടവും വേദനയും ആയി അവശേഷിക്കും............ 🍂💔 കാലം ചിലതൊക്കെ പിന്നെയും പുനരാവർത്തിക്കും....All Rights Reserved