𝙶𝚞𝚢𝚜𝚎𝚢𝚢... മനസ്സിലെ വികാരങ്ങളെ പലരും പല രീതിയിലാണ് പുറത്ത് കൊണ്ടുവരാറ്.... ചിലർ കരഞ്ഞു തീർക്കും.... ചിലർ ഏകാന്തതയിൽ ഇരിക്കും... ചിലർ ഒന്നും പുറത്ത് കാണിക്കാതെ മനസ്സിൽ അടക്കി പിടിച്ചു എല്ലാം സഹിക്കും.... എന്നാൽ എനിക്ക് പലശീലങ്ങളുണ്ട്... അതിൽ ഒന്നാണ് എഴുത്ത്..എന്റെ ജീവിതത്തിൽ എനിക്ക് തോന്നുന്ന വികാരങ്ങൾ....മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് ചോദിക്കുമ്പോൾ എനിക ്കുണ്ടാകുന്ന വികാരങ്ങൾ... അതൊക്കെ കുറിക്കാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലമാണിത്... ചുരുക്കി പറഞ്ഞാൽ എന്റെ ഓരോ ഭ്രാന്തുകൾ... ഞാൻ നിർബന്ധിക്കുന്നില്ല... വേണമെങ്കിൽ വായിക്കാം... അത്രേ ഉള്ളു.... Tata 😁All Rights Reserved