
"പ്രണയം അത് ആർക്കും ആരോട് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാം...അവിടെ ജാതിയോ ലിംഗമോ ഒന്നുമല്ല." എന്നാൽ പ്രണയം യഥാർത്ഥത്തിൽ എന്താണെന്ന് ആർക്കും അറിയില്ല...അതിനെ തൊട്ടറിഞ്ഞവർ പലരും ഒന്നിച്ചിട്ടുമില്ല. കാലം പറയുന്നു ഒന്നിക്കാതെ പോയ പ്രണയം വളരെ മനോഹരമാണെന്ന്.യഥാർത്ഥത്തിൽ അത് ഒരു മനോഹരമായ സുഖം മാത്രമാണ്...വേദനയാർന്ന സുഖം മാത്രം.All Rights Reserved
1 part