
Completed ✓ " വെറുപ്പിനാൽ ആളി പടർന്ന ഈ അഗ്നിയിൽ ഇന്ന് ഞാൻ കത്തിയെരിയുന്നുണ്ടെങ്കിൽ , പ്രണയമാകുന്ന അഗ്നിയിൽ നാളെയൊരിക്കൽ നീയും വെന്തുരുകും.... അന്ന് ഞാൻ നിർവൃതിയാൽ കെട്ടടങ്ങുമ്പോൾ , എൻ്റെ വേദന എന്തായിരുന്നുവെന്ന് നീ അറിഞ്ഞിരിക്കും....." 🔸Hopemin 🔸Arranged marriage 🔸Mallu ff A journey of ADRIK NANDHA NATARAJ & ABHIRAMI NAIR 🔸🔸🔸All Rights Reserved