ജീവിതത്തിന്റെ അവസാനം മരണമാണ് എന്നു പറയുന്നു....... അപ്പോൾ ആത്മാക്കൾ ഉണ്ടെന്ന് പറയുന്നതോ...... മരണം ഒരിക്കലും ഒന്നിന്റെയും അവസാനമല്ല..... അത് വെറും തുടക്കം മാത്രം..... പ്രതികാരത്തിന്റെ....... നടക്കാതെ പോയ ആഗ്രഹങ്ങളുടെ...... അങ്ങനെ അത് നീണ്ടു പോവുന്നു.....All Rights Reserved