❝നിനക്ക് ഭ്രാന്താണോ ശിവാനി? അലക്സ് ഇച്ചായൻ നിന്നെ സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ?നിനക്ക് 15 വയസ്സ് മാത്രം! അലക്സ് ഇച്ചായന് 24 വയസ്സ്. അത് 9 വർഷത്തെ gap! നീ വെറുമൊരു കുട്ടിയാണ്, ശിവാനി. നിനക്ക് പ്രണയത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല.ഇച്ചായൻ നിന്നെ ഒരിക്കലും കാര്യമായി എടുക്കില്ല! നീ ഇച്ഛയാന് ഒരു കുട്ടി മാത്രമാണ്!❞All Rights Reserved