ജീവിതത്തിൽ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടി. അവളുടെ life ലേക്ക് കടന്ന് വരുന്ന ഒരു പയ്യൻ. ഇരുവർക്കിടയിൽ ഉണ്ടാകുന്ന, ഇണക്കങ്ങളും, പിണക്കങ്ങളും ഇത് ഒരു love story അല്ല brother & sister സ്റ്റോറി ആണ്. രണ്ട് ജീവിത സാഹചര്യങ്ങളിലൂടെ കണ്ടുമുട്ടുന്നവർക്ക്. brother, sister ആകാം എന്ന് എന്ന് തെളിയിച്ചവരുടെ കഥയാണ്.All Rights Reserved