പ്രണയം ❤🔥... പ്രണയം, പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരം.... ഹൃദയം ഹൃദയത്തെ പുൽകുന്ന അനർഘ സംഗമം ✨...
അറ്റു വീഴാറായതിനെ കൂട്ടിച്ചർക്കാനും മാനവരാശിയെ തന്നെ ഉന്മൂലനം ചെയ്യാനും അതിന്റെ തീവ്രതക്കു സാധിക്കും....
മനോഹരമായതെന്തിനും ആയുസ്സും കുറവാണ്... നിശക്ക് ഭംഗി ഏറെയാണ്, എന്നാൽ പകൽ ഉണരും വരെ മാത്രം...നീർകുമിളകൾ കണ്ടിട്ടില്ലേ ആസ്വദിച്ചു തീരും മുൻപേ അവ മാഞ്ഞു പോകും... ചില പ്രണയങ്ങളും അങ്ങിനെയാണ്....
എന്നാൽ.....
പ്രണയം കൊണ്ട് ചക്രവ്യൂഹം തീർക്കാനായി അവൾ വന്നു കഴിഞ്ഞു.... കണ്ണകി ❤🔥....